Skip to content
ComicAdda
← All Videos

Arranged Marriage: വീട്ടുകാർ & നാട്ടുകാർ (Full video)| Malayalam Standup Comedy by Deepak Mohan(CCP)

Deepak Mohan
Deepak Mohan
· 69K Views · Released May 2021 Stand-up
Share:X / TwitterWhatsApp

Thanks for all the love and support on the previous video. Hi, this is the full video. I have edited out a few jokes which have been covered in the previous video. There are a few repetitions. Hope you enjoy the full video. :-) ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില തമാശകൾ നിങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും നേരത്തേ കണ്ടിട്ടുണ്ടാവും. ആദ്യ വീഡിയോ എന്ന നിലക്ക് സ്റ്റാൻഡ് അപ്പ് കോമഡിയുടെ ഫോർമാറ്റിൽ ഈ തമാശകൾ എല്ലാം ഇങ്ങനെ അവതരിപ്പിക്കണം എന്ന ആഗ്രഹത്തിൽ ആണ് ഈ നിലയിൽ വീഡിയോ ചെയ്തിരിക്കുന്നത്. ഒറ്റ വീഡിയോ ആയി കാണുമ്പോൾ മറ്റൊരു രീതിയിൽ നിങ്ങൾക്ക് ഇത് ആസ്വദിക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു തുടക്കമാണ്, നമുക്ക് ഒരുമിച്ച് മലയാളം സ്റ്റാൻഡ് അപ്പ് കോമഡിയെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാം. കൂടെ കാണില്ലേ?? കട്ടയ്ക്ക്? ☺️☺️ Shot at Cafe Papaya. Shot by: Bharath Krishnan, Sabeer Kabeer, Rishi Rathish Editing: Aneesh Ravi (Noise Pictures) Follow me on instagram: deepakmohan24

Read Full Description

Ratings & Reviews

No ratings yet. Be the first to rate!